ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/മനസ്സിലെ ചോദ്യം

Schoolwiki സംരംഭത്തിൽ നിന്ന്
മനസ്സിലെ ചോദ്യം
]]

മനസ്സിലെ ചോദ്യം

ഇനിയീ ഭൂമിയിൽ
പുഴകളുണ്ടാകുമോ ?
പുഴവക്കിലൊരു തൈ-
മാവ് ഉയിർകൊള്ളുമോ ?
മാവിൻ്റെ ചില്ലയിൽ പാട്ടൊന്നു മൂളാൻ
മണിക്കുയിലേ നീ
പറന്നിങ്ങുമോ?
ഇടനെഞ്ച് പൊട്ടി ഞാൻ
കേഴുകയാണമ്മേ
ഇനിയീ വഴിയിൽ
മനുജരെക്കാണുമോ ?
        അനശ്വര
          9 A
 

അനശ്വര എസ്സ്
9A ജി വി എച്ച് എസ് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത