ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/ആരോഗ്യ രംഗത്തെ കേരള മാത്റക
ആരോഗ്യ രംഗത്തെ കേരള മാതൃക ആരോഗ്യ രംഗത്തെ കേരള മാതൃക
കേരളം ഇപ്പോൾ മറ്റ് രാജ്യങ്ങൾക്ക് ഒരു മാതൃകയാണ് .ഇപ്പോൾ ലോകം നേരിടുന്ന ഏറ്റവുo വലിയ പ്രശ്നമാണ് കോവിഡ്- 19 .കൊറോണയ്ക്കെതിരെയുള്ള പ്രതിരോധിത്തിന് കേരളത്തിലെ ആരോഗ്യ മേഖല ഒരു വലിയ മാതൃക യാണ് ചൈനയിൽ നിന്നാണ് വൈറസ് പൊട്ടി പുറപ്പെട്ടത് .മറ്റു രാജ്യങ്ങളിൽ ഓരോ ദിവസവും നിരന്തരം വൈറസ് കുടുകയും നിരവധി ' ആളുകൾ മാരിക്കുകയും ചെയ്തു.കേരളത്തിൽ വൈറസ് വ്യാപിച്ചെങ്കിലും ഡോക്ടർമാരുടെ അതിയായ പരിശ്രമത്തിൽ രോഗബാധിതരുടെ എണ്ണം കുറയ്ക്കാൻ സാ.ധിച്ചു. വൈറസ് വ്യാപിക്കാതിരിക്കാൻ ആളുകൾ വീട്ടിൽ തന്നെ ഇരിയ്ക്കാൻ നിർദ്ദേശിച്ചു .അതിനെ തുടർന്ന് കേരളത്തിലെ സനദ്ധസംഖടനകൾ സൗജന്യമായി സാനിട്ടയിസറുകളും മറ്റും നൽകി .പോലീസ്കാർ വിടുകളിൽ സഹായമെത്തിക്കുകയും തെരുവോരങ്ങളിൽ താമസിക്കുന്നവർക്കും മൃഗങ്ങൾക്കും ഭക്ഷണം എത്തിക്കുകയും ചെയ്യുന്നു.രോഗവ്യാപനം തടയുന്നതിന് വേണ്ടി ആവശ്യമില്ലാതെ പുറത്തിറങ്ങാതിരിക്കാൻ കർശന നിയന്ത്രണങ്ങൾ എർപ്പെടുത്തുകയും ചെയ്തു .ഡോക്ടർമാരുടെയും നാരസുമാരുടെയും കഠിനമായ പ്രവർത്തനത്താൽ കൊറോണ ബാധിച്ചവർ രോഗം ഭേതമായി ജീവിതത്തിലേക്ക് തിരിച്ചു വരുകയും ചെയ്തു. പോലിസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും കഠിന പ്രയ്തനത്തിൽ കൊറോണയെ നമ്മൾ നേരിടും .അടുക്കാനായി അകലാം. "ലോകാ ,സമസ്ഥാ സുഖിനോ ഭവന്തു: " 👍🏻🇮🇳👨🏻✈️👨🏻⚕️ 7 A
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 01/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം