ഗവ യു പി എസ് മാതശ്ശേരിക്കോണം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്


കൊറോണ

കൊറോണ കവിത

നമ്മുടെ മഹാമാരിയായി
വന്ന കൊറോണയെ
നാം തന്നെ തുരത്തണം
തുരത്തി ഓടിക്കണം

ഭയമല്ല വേണ്ടത് കൂട്ടുകാരെ
ജാഗ്രതയാണല്ലോ വേണ്ടത്
നാടും നഗരവും നിശ്ചലമാക്കിയ
കൊറോണയെ നാം തന്നെ തുരത്തണം
തുരത്തി ഓടിക്കണം
 

ഗോകുൽ എം
6A ഗവ.യു.പി.എസ്.മാതശ്ശേരിക്കോണം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത