ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ മാമഴ

Schoolwiki സംരംഭത്തിൽ നിന്ന്
മാമഴ

മഴ മഴ മഴ മഴ വന്നു
വാനിൽ നിന്നൊരു മഴ വന്നു
ഇടി മുഴക്കി മിന്നൽ പൊഴിച്ച്
വിണ്ണിൽ നിറഞ്ഞു മഴ വന്നു
കാറ്റടിച്ചു പൊടി അമർത്തി
ജീവ ജലമായ് പെയ്യുന്നു
 

അനുജിത്
2 A ഗവ യു പി എസ്സ്‌ വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത