ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ഭൂമി തീർത്ഥം

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി തീർത്ഥം

കൊടിയ വേനൽ വരികയായി
വരൾച്ചയേറെ വരികയായി
കാത്തുസൂക്ഷിക്കാം നമുക്ക്
ഒരുമുഴം മുൻപേ
പാഴാക്കരുതേ നമ്മുടെ
ഭൂമിതീർത്ഥത്തെ
 

അക്ഷയ പി ആർ
1 A ഗവ യു പി എസ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത