ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ പ്രണയമാധുര്യം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രണയമാധുര്യം

പ്രകൃതിതൻ ഭംഗിയും സ്പന്ദനവും
എന്നും പ്രണയത്തിലാണെന്നറിയുന്നു ഞാൻ
പ്രണയമില്ലാതിവിടൊന്നുമില്ല
പൂവിന്റെ തേനിന്നു മാധുര്യമേറുവാൻ
കരിവണ്ടു പാടുന്നു പ്രണയഗീതം
 ചെറുകാറ്റിനോടൊത്തു തുള്ളിക്കളിക്കുന്ന
ഇലകളും പാടുന്നു പ്രണയഗീതം
പ്രാണായമാം പുഴയിലൂടൊഴുകുന്നതോണിയിൽ
മഴയായ് പെയ്തിറങ്ങിടുന്നു
 

ഹബീബുള്ള H
7 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത