ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ കൊറോണലോകം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണലോകം

കൂട്ടുകാരെ നോക്കീടു
ചുറ്റുമുള്ള കാഴ്ച്ചകൾ
പള്ളിയില്ല അമ്പലമില്ല
പരീക്ഷയില്ല സ്കൂളുമില്ല
കടകളില്ല തിരക്കുമില്ല
കവലകളിൽ ആരുമില്ല
ലോകം മുഴുവൻ ഒന്നുമാത്രം
കൊറോണയെന്ന ഭീകരൻ
തൊട്ടു തലോടി നമ്മളെ
കൊന്നിടുന്നു ഈ രാക്ഷസൻ
നമ്മൾ സ്വയം സൂക്ഷിക്കൂ
കൈകൾ വൃത്തിയായി കഴുകീടു
വൃത്തിയോടെ നടന്നീടു
വീടുകളിൽ തന്നെ ഇരുന്നീടു
കൊറോണയെ തുരത്തീടാൻ
ഒരുമയോടെ സ്നേഹിച്ചീടാം
നാളെക്കായി ജിവിച്ചീടാം
 

റിയ ഫാത്തിമ
1 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത