ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2021-22

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2021ശാസ്ത്ര രംഗം സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും UP തലത്തിൽ എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പിലും HS വിഭാഗത്തിൽ ശാസ്ത്ര ഗ്രന്ഥാസ്വാദനത്തിലും ഒന്നാം സ്ഥാനം നേടുകയുണ്ടായി.