ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


തിരികെ വിദ്യാലയത്തിലേക്ക്

  • തിരികെ വിദ്യാലത്തിലേക്ക്
    തിരികെ വിദ്യാലത്തിലേക്ക്
    തിരികെ വിദ്യാലത്തിലേക്ക്
    കോവി ഡ് മഹാമാരിയെ തുടർന്ന് സ്കൂൾ പഠനം നിർത്തിവെച്ച സാഹചര്യത്തിൽ നവംബർ ഒന്നിന് ഗവൺമെൻറ് തീരുമാന പ്രകാരം തിരികെ സ്കൂളിലേക്ക് കുട്ടികൾ എത്തിച്ചേരുന്നതിന്റെ ഭാഗമായി അധ്യാപകർ ,ആരോഗ്യപ്രവർത്തകർ , തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികൾ, PTA എന്നിവരുടെ സംയുക്ത യോഗം ചേർന്നു.
  • സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനുള്ള തീരുമാനമെടുത്തു .അധ്യാപകരും അനധ്യാപകരും വിവിധ സന്നദ്ധ സംഘടനകളും PTA യും ചേർന്ന് സ്കൂളും പരിസരവും അണുവിമുക്തമാക്കി .ബെഞ്ച് , ഡെസ്ക് എന്നിവ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കി.
  • തിരികെ വിദ്യാലത്തിലേക്ക്
    തിരികെ വിദ്യാലത്തിലേക്ക്
    ഓരോ ക്ലാസ്സ് മുറികളുടെ മുകളിലും ക്ലാസ്സും ഡിവിഷനും രേഖപ്പെടുത്തി.തലേദിവസം തന്നെ ഓരോ ക്ലാസിലെയും അഞ്ചു രക്ഷാകർത്താക്കളെ വിളിച്ച് സ്കൂൾ പരിസരം വൃത്തിയാക്കിയത് ബോധ്യപ്പെടുത്തി.
  • സ്കൂളും പരിസരവും പരിസ്ഥിതിസൗഹൃദ അലങ്കാര വസ്തുക്കൾ കൊണ്ട് അലങ്കരിച്ചു .നവംബർ 1ന് പ്രവേശനോത്സവം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീതാ കാർത്തികേയൻ ഉദ്ഘാടനം നിർവഹിച്ചു.
തിരികെ വിദ്യാലത്തിലേക്ക്
തിരികെ വിദ്യാലത്തിലേക്ക്
തിരികെ വിദ്യാലത്തിലേക്ക്
  • പുതിയ കുട്ടികളെ നാസിക് ഡോൾ അകമ്പടിയോടെ ആനയിച്ചു.ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് സമ്മാനപ്പൊതികൾ ,മധുരപലഹാരം നൽകി . കൂടാതെ സാനിറ്റെസറും മാസ്ക്കുംവിതരണം ചെയ്തു.
    തിരികെ വിദ്യാലത്തിലേക്ക്
തിരികെ വിദ്യാലത്തിലേക്ക്