ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • വിപുലമായ ലൈബ്രറിയാണ് സ്കൂളിലേത്.
  • കഥ, കവിത, നിരൂപണം, ലേഖനം റഫറൻസ് ഗ്രന്ഥങ്ങൾ വിവിധ ഭാഷകളിലായി 20000 പുസ്തകങ്ങളുണ്ട്.
  • കൂടാതെ ക്ലാസ്സ് ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.
  • ക്ലാസ്സിൽ കുട്ടികളുടെ എണ്ണത്തിനുസരിച്ചുള്ള പുസ്തകങ്ങൾ പ്രത്യേക ഷെൽഫിൽ സജ്ജീകരിച്ചിരിക്കുന്നു.
  • വായനയ്ക്കായി അധിക സമയം കണ്ടെത്തി വായനയെ പ്രോത്സാഹിപ്പിക്കുന്നു.
  • 3.30 മുതൽ വായനയ്ക്കുള്ള സമയം ടൈം ടേബിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.