ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/കരിയർ ഗൈഡൻസ് യൂണിറ്റ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കരിയർ ഗൈഡൻസ് യൂണിറ്റ്

  • ഹയർ സെക്കണ്ടറി വകുപ്പിനു കീഴിലുള്ള കരിയർ ഗൈഡൻസ് ആൻ്റ് അഡോളസെൻ്റ് കൗൺസലിംഗ് സെല്ലിൻ്റെ നേതൃത്യത്തിൽ വിദ്യാലയങ്ങളിൽ പ്രവർത്തിച്ചു വരുന്ന യൂണിറ്റാണ് കരിയർ ഗൈഡൻസ് യൂണിറ്റ്.
  • 2017- മുതൽ ഇവിടെ പ്രവർത്തിച്ചുവരുന്നു.
  • പ്ലസ് റ്റു വിനു ശേഷം വിദ്യാർത്ഥികൾക്ക് അനുയോജ്യമായ കോഴ്സുകൾ, കരിയർ മേഖലകൾ എന്നിവ പരിചയപ്പെടുത്തിക്കൊടുക്കലാണ് യൂണിറ്റിന്റെ ധർമ്മം.
  • ഡെൽസൺ എം.സ്കറിയ എന്ന അധ്യാപകനാണ് നിലവിൽ ഈ യൂണിറ്റിന്റെ ചുമതല.