ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/സോപ്പമ്മാവൻ

Schoolwiki സംരംഭത്തിൽ നിന്ന്
സോപ്പമ്മാവൻ

 
അമ്പോ ! കേമൻ

സോപ്പമ്മാവൻ

പതച്ചു പതച്ചു

പുറത്താക്കിടും

വൈറസെന്നൊരു

ഭീകരനെയും

മഹാമാരികളെയും

തടഞ്ഞീടും

നമ്മളെയെന്നും കാത്തീടും

അമ്പോ ! കേമൻ തന്നെ

സോപ്പമ്മാവൻ
  

ദോവാർജുൻ.
1 C ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത