ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/NMMS പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്

എട്ടാം ക്ലാസിലെ എൻഎംഎംഎസ് സ്കോളർഷിപ്പ് അപേക്ഷിക്കുന്നതിന് അർഹരായ കുട്ടികളെ കണ്ടെത്തി സ്കൂൾ പ്രവർത്തന സമയത്തിന് ശേഷവും ശനിയാഴ്ചകളിലും പ്രത്യേക പരിശീലനം നൽകുന്നു. നിലവിലെ സാഹചര്യത്തിൽ ഗൂഗിൾ മീറ്റ് ലൂടെ ഓൺലൈനായാണ് പരിശീലനം നൽകുന്നത്. ഭൗതികശാസ്ത്രം അധ്യാപകരായ സ്റ്റാലിൻ വിഎ ശ്രീജ മോൾ കെ വി ,പ്രിയ മൈക്കിൾ , ആരിഫ് വി.എ എന്നിവർ നേതൃത്വം നൽകുന്നു