ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ഫിലിം ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ സമൂഹത്തിലേക്കും കുട്ടികളിലേക്കും എത്തിക്കുക. കുട്ടികളിലെ അഭിനയശേഷി കണ്ടെത്തി പരിപോഷിപ്പിക്കുക ലക്ഷ്യങ്ങൾ മുൻനിർത്തി മലയാളം അധ്യാപകനും സാഹിത്യകാരനുമായ ഷാജി മഞ്ചരി, ജീവശാസ്ത്രം അധ്യാപകനായ ആരിഫ് വി എ ഇവരുടെ നേതൃത്വത്തിൽ ഇതിൽ ഫിലിം ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. എക്സൈസ് വകുപ്പ് നടത്തിയ ഷോർട്ട് ഫിലിം ടെസ്റ്റിനു വേണ്ടി ഭ്രാന്തി എന്ന പേരിൽ ലഘു ചലച്ചിത്രം തയ്യാറാക്കി.