ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രവർത്തനങ്ങൾ/2024-25
| Home | 2025-26 |

ഔഷധസസ്യ കഞ്ഞി വിതരണം വാർഡ് കൗൺസിലർ എ അജി നിർവഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി പേഴ്സൺ ഏലിക്കുട്ടി ജോൺ ഹെഡ്മിസ്ട്രസ് ബിന്ദു എസ്, പിടിഎ പ്രസിഡണ്ട് പിറ്റി സതീശൻ, എസ്.എം.സി ചെയർമാൻ മുരുകൻ പിടിഎക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.ഓട്ടോറിക്ഷ തൊഴിലാളികൾ ഉൾപ്പെടെയുള്ള സമൂഹത്തിലെ ജ്ഞാനതുറയിൽപ്പെട്ട ആളുകളും ഔഷധക്കഞ്ഞി വിതരണത്തിൽ പങ്കാളികളായി.