ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരശ്ലോക ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ സജീവമായ ഒരു അക്ഷരശ്ലോക ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.ഓരോ ക്ലാസ്സിൽ നിന്നും അഭിരുചിയുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ഒരു ഗ്രൂപ്പുണ്ടാക്കുകയും പ്രസിദ്ധവും അർത്ഥസമ്പന്നവുമായ ശ്ലോകങ്ങൾ തെരഞ്ഞെടുത്ത് പഠിപ്പിക്കുകയും ഓരോ മാസത്തിലും അക്ഷരശ്ലോക സദസ്സ് നടത്തുകയും ചെയ്യുന്നു. എല്ലാ മാസത്തിലെ നാലാമത്തെ വെള്ളിയാഴ്ചകളിലാണ് ഇത് സംഘടിപ്പിക്കുന്നത്