ഗവ എൽ പി എസ് വാഴൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ഭയന്നിടില്ല ‍‍നാം
ചെറുത്തു നിന്നിടാം
കൊറോണയെന്ന ഭീകരൻെറ
കഥ കഴിച്ചിടാം
തകർന്നിടില്ല നാം
കൈകൾ ചേർത്തിടും
നാട്ടിൽ നാട്ടിൽ നിന്ന് ഈവിപത്ത്
അകന്നിടും വരെ
കൈകൾ നാം ഇടയ്കിടെ
സോപ്പു കൊണ്ടു കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
ടൗവൽ കൊണ്ടു മുഖം മറയ്കണം
കൂട്ടമായി പൊതുസ്ഥലത്ത്
ഒത്തുചേരൽ നിർത്തിടാം
ചെറുത്തു നിന്നിടും
കൊറോമയെന്ന ഭീകരെൻെറകഥ കഴിച്ചിടാം


 

അഭിനവ് കെ.ആര്
4 ഗവ:എൽ.പി.സ്കൂൾ വാഴൂർ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത