[[ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം//മുന്നേറാം/ മുന്നേറാം | മുന്നേറാം ]
മുന്നേറാം
കൊറോണയെ തകർക്കുവിൻ
കൊറോണയെ തകർക്കുവിൻ
നമ്മൾ ഒറ്റക്കെട്ടായി തുടരുവിൻ
കൊറോണയെ തകർക്കുവിൻ
കൊറോണയെ തകർക്കുവിൻ
കൈകൾ നന്നായി കഴുകുവിൻ
അകന്നകന്നു നിൽക്കുവിൻ
എപ്പോഴും മാസ്ക് കരുതുവിൻ
കൂട്ടരേ എന്റെ കൂട്ടരെ