ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/ഭയക്കാതെ ....തളരാതെ

Schoolwiki സംരംഭത്തിൽ നിന്ന്
ഭയക്കാതെ ....തളരാതെ

കുഞ്ഞുങ്ങളാം ഞങ്ങൾ
ശലഭങ്ങൾ പോലെ
പാറിപ്പറന്നു നടന്നിരുന്നു

പെട്ടെന്നൊരുദിനം
ഞെട്ടുമാവാർത്ത
കുഞ്ഞുങ്ങൾ ഞങ്ങളെ
തടവിലാക്കി
വീട്ടുതടവിലാക്കി

ലോകത്തെമുഴുവൻ
നാശത്തിലാഴ്ത്തി
കൊറോണയമെന്ന വീരൻ

തളരാതെ നമ്മൾ
ഭയക്കാതെ നമ്മൾ
നേരിട്ടുപോരാടി ജയിച്ചിടേണം

തളരാതെ നമ്മൾ
ഭയക്കാതെ നമ്മൾ
നേരിട്ടുപോരാടി ജയിച്ചിടേണം

 

തേജ.പി ലാൽ
3 എ ജി.എൽ.പി.എസ് മുതുവിള
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത