ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


ഒരു കാലത്തോർക്കം നമ്മൾ നടത്തിയ
അതിജീവനത്തിന്റെ കദന കഥ
ചൈനയിൽ നിന്നെത്തിയ അതിഥി
കൊറോണയെന്ന മഹാവ്യാധി
ഗ്രാമവഴികളിൽ കളിയും ചിരിയുമായി
ഒത്തൊരുമിച്ചു നടന്നൊരവധിക്കാലം
ഇന്നുനാം കേൾക്കുന്നു ബ്രേക്ക് ദി ചെയിൻ
സ്റ്റേയ്ഹോം ഐസൊലേഷൻ
ജാഗ്രതയോടെ പോരാടി വിജയിക്കാം
കൊറോണയെന്ന മഹാവ്യാധിയെ
പോരാടിവിജയിച്ച്‌ ചരിത്രമാക്കീടാം
പീരങ്കിയില്ലാത്ത അണുബോംബില്ലാത്ത
രക്തം വീഴ്ത്താത്ത യുദ്ധത്തിൽ
നമ്മളാം പോരാളികൾ നേടിയ
അതിജീവനത്തിന്റെ വിജയകഥ

  

അദ്വൈത് .എസ്‌
സ്റ്റാൻഡേർഡ് 2 ജി. എൽ .പി .എസ്‌ മുതുവിള
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത