ഗവ എൽ പി എസ് പാലോട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണഎന്നൊരുഭീകരൻ
ആളെകൊല്ലുംഭീകരൻ
കോവിഡ്19വിളിപ്പേര്
ചൈനയിൽനിന്നുംവന്നെത്തി
വീട്ടിൽഇരുത്തുംഭീകരൻ
മാസ്ക്ധരിച്ച്തുരത്തീടും
കൈകൾകഴുകിഓടിക്കും
ഒത്തൊരുമിച്ച്പ്രവർത്തിക്കും
നാടിനുവേണ്ടിപ്രാർത്ഥിക്കും
വ്യക്തിശുചിത്വംപാലിച്ചാൽ
നാടുകടത്താംഭീകരനെ
 

സാന്ദ്ര .ബി എസ്‌
3 ഗവ എൽ പി എസ് പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത