കുഞ്ഞൻ കൊറോണ........
കുഞ്ഞൻകൊറോണനാട്ടിലിറങ്ങി
മാനുഷരെല്ലാംവീട്ടിലൊളിച്ചു
പാർട്ടികൾവേണ്ടഷോപ്പിംഗ് വേണ്ട
വീടുംതൊടിയുംമാത്രം മതി
ഫാസ്റ്റ്ഫുഡ് ജങ്ഫുഡ് വേണ്ട വേണ്ട
കഞ്ഞീംചമ്മന്തീംമതിയെന്നായി
വൃത്തികേടാക്കിനടന്നൊരുവൻ
വൃത്തിയാക്കാനുംപഠിച്ചുവല്ലോ
കൈകൾകുലുക്കിനടന്നവരെല്ലാം
കൈകഴുകാനുംതുടങ്ങിയല്ലോ
ഒത്തിരി ഒത്തിരിപഠിച്ചോരുമാനുഷാ
ഇനിയുംപഠിക്കാനെത്രയോബാക്കി....
കൃഷ്ണേന്ദു.എസ് ജെ
രണ്ട് സി