ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/അമലയും കൊറോണയും

അമലയും കൊറോണയും
നാട്ടിലെല്ലാം കൊറോണ  കറങ്ങി നടക്കുന്ന കാലം. അമല ഒരു ദിവസം പുറത്തിറങ്ങി കടയിൽ പോയി. അവിടെ പതുങ്ങി ഇരുന്ന ഒരു കൊറോണ  ആരും കാണാതെ അമലയുടെ കയ്യിലേക്ക് ചാടി കയറി. "ഇവന്റെ വീട്ടിൽ ചെന്ന് എല്ലാവർക്കും അസുഖം വരുത്താം. കൊറോണ  കരുതി. അമല വീട്ടിൽ എത്തിയ ഉടനെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകി. വീട്ടിൽ സാനറ്റൈസർ ഇല്ലായിരുന്നു. അതോടെ കൊറോണ  വെള്ളത്തിൽ ഒലിച്ചു പോയി. അമലയും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്തു. 
സൂരജ്
3 ബി ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ