ഗവ എൽ പി എസ് ദേവപുര/അക്ഷരവൃക്ഷം/അപ്പു ചെയ്ത നന്മ
അപ്പു ചെയ്ത നന്മ
ഒരു ദിവസം അപ്പു റോടിൽക്കൂട്ടി നടന്നു പോകുകയായിരുന്നു. അപ്പോൾ അവിടെ ചപ്പുചവറുകൾ കൂടി കിടക്കുന്നത് കണ്ടു.ഇത് അച്ഛൻറെ അടുത്തു പറയാം .അപ്പു ഓടി അച്ഛന്റെ അടുത്തെത്തി. അച്ഛാ റോഡിൽ ചപ്പുചവറുകൾ കൂടി കിടക്കുന്നു .അച്ഛനെയും വിളിച്ചുകൊണ്ട് അപ്പു പോയി..അച്ഛനെ അത് കാണിച്ചു കൊടുത്ത.എന്നിട്ട് അത് വൃത്തിയാക്കാം എന്ന് അച്ഛനോട് ചോദിച്ച. അച്ഛൻ പറഞ്ഞു അതിനെന്താ മോനേ നമുക്കിത് വൃത്തിയാക്കാം.അങ്ങനെ അപ്പുവും അച്ഛനും കൂടി ചപ്പുചവറുകൾ വൃത്തിയാക്കി അവർ വീട്ടിലേക്ക് മടങ്ങി .
|