ഗവ എൽ പി എസ് തെങ്ങുംകോട്/ക്ലബ്ബുകൾ/ഗാന്ധി ദർശൻ ക്ലബ് .

Schoolwiki സംരംഭത്തിൽ നിന്ന്

തെങ്ങുംകോട് ഗവ .എൽ പി എസിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഗാന്ധി ദർശൻ ക്ലബ് ഉണ്ട് .ഗാന്ധിയൻ ആശയങ്ങൾ കുട്ടികളിൽ വളർത്തി എടുക്കുക എന്ന ലക്‌ഷ്യം മുൻ നിർത്തി വിവിധ പ്രവർത്തനങ്ങൾ ക്ലബ് ന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു.