ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ രോഗങ്ങളെ തടയു

ശുചിത്വം പാലിക്കൂ രോഗങ്ങളെ തടയു

ജീവിതത്തിൽ പാലിക്കേണ്ട സുപ്രധാന ശീലമാണ് ശുചിത്വം.മനുഷ്യന്റെ ആരോഗ്യത്തിന് അനിവാര്യമാണ് ശുചിത്വം.ശുചിത്വത്തിന്റ പ്രാധാന്യം ചെറുപ്പം മുതലേ കുട്ടികളിൽ വളർത്തിയെടുക്കേണ്ടതാണ്.ഇടക്കിടെ കൈകൾ കഴുകുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുമ്മുമ്പോഴും ചുമക്കുമ്പോഴുംതൂവാലകൊണ്ട് മുഖം മറയ്ക്കുന്നതും മഹാമാരികളിൽ നിന്നുമുള്ള സുരക്ഷയാണ്.വീടും പരിസരവും വൃത്തിയായിസൂക്ഷിക്കുന്നതോടൊപ്പം തന്നെ വ്യക്തി ശുചിത്വവും രോഗങ്ങളെപ്രതിരോധിക്കാനുള്ള പ്രതിവിധിയാണ്.

ശ്രീഹരി എം എസ്
3 ഗവ എൽ പി എസ് തെങ്ങുംകോട് തിരുവനന്തപുരം പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം