കൊറോണയെന്നൊരു വൈറസ്സുണ്ടല്ലോ
ചൈനീസാണത്രേ കൂട്ടുകാരേ
എപ്പോഴും മാസ്ക് ധരിച്ചീടേണം
എങ്ങും കൊറോണ തൻ വർത്തമാനം
ലോക്ഡൗൺ വന്നെല്ലാം നിശ്ചലമായ്
ഡോക്ടർമാർ, നേഴ്സുമാർ,പോലീസുകുാർ,
നമിക്കാമീവേളയിൽ നമുക്കവരെ
കൊറോണയെ അകറ്റാനായകന്നിരിക്കാം
നല്ലൊരു നാളേയ്ക്കായ് കാത്തിരിക്കാം