ഗവ എൽ പി എസ് കരിമൻകോട്/അക്ഷരവൃക്ഷം/ലോക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക് ഡൗൺ

ലോകത്തിലാകെ ലോക് ഡൗൺ
ലോകം മുഴുവൻ സുഖം പകരാൻ
ഞാനും നിങ്ങളും ജീവിച്ചീടാൻ
ലോകം മുഴുവൻ ലോക് ഡൗൺ

അനഘ എസ്
4 ഗവ.എൽ.പി.എസ്. കരിമൺകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത