ഗവ എൽ പി എസ് കരിമൻകോട്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം കൊറോണയെ


തൂവാല കൊണ്ട് മൂടേണം
ഓ... മൂക്ക് മൂടേണം
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കേണം
ഓ... മാസ്ക് ധരിക്കേണം
ഇടയ്ക്കിടയ്ക്ക് കൈകഴുകേണം
ഓ... കൈകഴുകേണം
പനിയോ ചുമയോ ഉണ്ടെങ്കിൽ
ഓ... ഡോക്ടറെ കാണേണം
കൊറോണ ഉണ്ടെങ്കിൽ
ഓ... കോറന്റൈനിൽ കഴിയേണം.

 

അലീന ബി ക്ലീറ്റസ്
4 ഗവ.എൽ.പി.എസ്. കരിമൺകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത