ഗവ എൽ പി എസ് അരുവിപ്പുറം/അക്ഷരവൃക്ഷം/രോഗം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗം

രോഗം

മാനവ൪ തമ്മിൽ യുദ്ധംകൂടാ൯ നേരം
ജന൦ തമ്മിൽ അകലം പാലിക്കൂ...
കൊറോണയെ൬ വൈറസിനെ
തൂരത്താ൯ അതുമതിയെ൬്
ജാതി,വ൪ണ്ണം,ഭാഷ,ദേശം
എല്ലാം ഒ൬ായി കരുതിടണം
കൊറോണയെ൬ വൈറസിനെ തൂരത്താ൯
നമുക്കൊ൬ായി അതിജീവിക്കാം
ഈ അണുവിമൂക്ത ദേശത്തിനായി
 

കാശിനാഥ്
2 ഗവ.എൽ.പി.എസ്അരുവിപ്പുറം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത