ഗവ എൽപിഎസ് പൂവൻതുരുത്ത്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഓടിക്കണം നമ്മളീ കൊറോണയെ
ഇഷ്ടപ്പെടണം നമ്മളീ അടച്ചിടലിനെ
ശുഭ പ്രതീക്ഷ കൈവിടാതെ കാത്തിരിക്കാം
നമുക്കൊരു നല്ല നാളെക്കായി.
 

ശിവനന്ദ്. എസ്
3 എ ഗവ എൽപിഎസ് പൂവൻതുരുത്ത്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത