ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
  • ലിറ്റിൽ കൈറ്റ്സ് 2025 -28  ബാച്ചിലേക്കുള്ള 85  കുട്ടികളെ അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുത്തു  
  • ആഗസ്ത് 15 സ്വാതത്ര്യദിന പരിപാടികൾ നടത്തി
  • ഓണാഘോഷത്തോടനുബന്ധിച്ചു പൂക്കളമത്സരവും വിവിധ പരിപാടികളും നടത്തി
  • ക്രിസ്മസ് വെക്കേഷന് എസ് പി സി കുട്ടികൾക്ക് മൂന്ന് ദിവസത്തെ നടത്തി . മൂന്ന് ദിവസവും വ്യത്യസ്ത പരിപാടികൾ നടന്നു