ഗവ എച്ച് എസ് എസ് , തണ്ണീർമുക്കം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 34043-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34043 |
| യൂണിറ്റ് നമ്പർ | LK/2018/34043 |
| അംഗങ്ങളുടെ എണ്ണം | 27 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ഡെപ്യൂട്ടി ലീഡർ | NANDANA |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Jinu N |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Suthara S |
| അവസാനം തിരുത്തിയത് | |
| 20-07-2025 | Kathu |
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|---|
| 1 | 9269 | Abhidev K S | 8 |
| 2 | 9274 | Abhinav Krishna | 8 |
| 3 | 9266 | Abhishek A | 8 |
| 4 | 9258 | Adhith K Dinimon | 8 |
| 5 | 9268 | Anagha Shery | 8 |
| 6 | 9279 | Anan Dev S | 8 |
| 7 | 9264 | Anupriya A | 8 |
| 8 | 9267 | Arjun Kesav | 8 |
| 9 | 9270 | Aromal KS | 8 |
| 10 | 9366 | Aswathy Syam | 8 |
| 11 | 9262 | Athul Krishna M k | 8 |
| 12 | 9383 | Darsha Mahesh | 8 |
| 13 | 9342 | Devanarayanan T V | 8 |
| 14 | 9259 | Goutham Krishna P S | 8 |
| 15 | 9276 | Harinarayanan M | 8 |
| 16 | 9275 | Kesav B Raj | 8 |
| 17 | 9263 | Nayan Krishna B | 8 |
| 18 | 9272 | Noyal Premson | 8 |
| 19 | 9271 | Prathyush Prabhash | 8 |
| 20 | 9277 | RithuNandha K S | 8 |
| 21 | 9417 | Vasudeva Krishna A | 8 |
പ്രിലിമിനറി ക്യാമ്പ്
13/08/2024 ന് മാസ്റ്റർ ട്രെയ്നർ സജിത്ത് സാറിന്റെ നേതൃത്വത്തിൽ 2024-2025 അധ്യയന വർഷത്തെ പ്രിലിമിനറി ക്യാമ്പ് നടന്നു.21 കുട്ടികൾ പങ്കെടുത്തു.
സ്കൂൾ ലെവൽ ക്യാമ്പ് -ഫേസ് 1
26 / 05 / 2025 നു സ്കൂൾ ലെവൽ ക്യാമ്പ് ഫേസ് 1 നടന്നു .
Internal RP ആയി വന്നത് St,Mathews H S ലെ ഷോൺ സർ ആയിരുന്നു ,വളരെ ഭംഗിയായി തന്നെ സർ ക്ലാസുകൾ എടുത്തു .കുട്ടികൾ വളരെ നല്ല അഭിപ്രായം അറിയിച്ചു .കുട്ടികൾക്കു ഉച്ചഭക്ഷണം നൽകി .External R P നമ്മുടെ സ്കൂളിലെ തന്നെ ഷിബിനെ ടീച്ചർ ആയിരുന്നു .