ഗവ എച്ച് എസ് എസ് അഞ്ചേരി/തൊഴിൽ ഉദ്ഗ്രഥിതവിദ്യാഭ്യാസം

ഏഴാം ക്ലാസിലെ തൊഴിൽ ഉഗ്രത വിദ്യാഭ്യാസം എന്ന വിഷയത്തിലെ കൃഷി എന്ന മേഖലയിൽ വിലസമൃദ്ധിയിലേക്ക് എന്ന പാഠഭാഗത്തിലെ പ്രവർത്തനമായ വലക്കൂട് നിർമ്മാണം ക്രിയേറ്റീവ് കോർണറിൽ കുട്ടികൾ ചെയ്തു. ഇതിനാവശ്യമായ ഉപകരണങ്ങളും വസ്തുക്കളും കുട്ടികളെ പരിചയപ്പെടുത്തുകയും അവ ഉപയോഗിച്ച് വല കൂട് നിർമ്മിക്കുകയും ചെയ്തു