ഗവ എച്ച് എസ് എസ് അഞ്ചേരി/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബിന്റെ ഉദ്ഘാടനം നടന്നു. കുട്ടികൾക്ക് ഗണിത പുസ്തകങ്ങൾ കൊടുത്തു. പാറ്റേണുകൾ നിർമ്മിച്ചു. ഗണിത പൂക്കളം മത്സരം നടത്തി. കുട്ടികളിൽ ഗണിതാശയങ്ങൾ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി മെട്രിക് മേള നടത്തി. നീളം,ഭാരം,ഉള്ളളവ്,സമയം തുടങ്ങിയ ആശയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളിലുടെ ഉണ്ടാക്കിയ ഉൽപന്നങ്ങളുടെ പ്രദർശനം നടത്തി. പ്രവർത്തനത്തിലൂടെ പഠനം എന്ന രീതി പിൻതുടരുന്നു. ഗണിത ശില്പശാല നടത്തി.

ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം,