ഗവ എച്ച് എസ്സ് എസ്സ് പറവൂർ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 35011-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 35011 |
| യൂണിറ്റ് നമ്പർ | LK/2018/35011 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ലീഡർ | -ANUGRAHA A |
| ഡെപ്യൂട്ടി ലീഡർ | -KAILAS R |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിനി ശിവാനന്ദൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുലേഖ എൻ കെ |
| അവസാനം തിരുത്തിയത് | |
| 05-11-2025 | SINI SIVANANDAN |


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 14260 | ADITHYA S |
| 2 | 13694 | ADITHYAN |
| 3 | 15246 | ANAMIKA B A |
| 4 | 13485 | ANJALI A |
| 5 | 14275 | ANUGRAHA A |
| 6 | 14959 | ARCHANA S |
| 7 | 13466 | ARYA LEKSHMI M |
| 8 | 14111 | ASHBIN VARGHESE |
| 9 | 14107 | ASHIRVAD V SANTHILAL |
| 10 | 14353 | ATHARV A SUNDHAR |
| 11 | 13481 | AYANA MADHU |
| 12 | 13599 | DEVI SUNILKUMAR |
| 13 | 14599 | FIDHA FATHIMA S |
| 14 | 13478 | GANGA J |
| 15 | 14706 | HANA FATHIMA H |
| 16 | 13588 | INDHU LEKSHMI S |
| 17 | 14840 | KAILAS R |
| 18 | 13490 | MANASA MADHU |
| 19 | 14935 | MILAN BENNY |
| 20 | 14031 | NAVATEJ K |
| 21 | 14198 | PRANAV P |
| 22 | 14913 | RISHIKESH S |
| 23 | 14861 | SANIKAMOL A J |
| 24 | 13525 | SANIYA S |
| 25 | 13480 | UJWAL U |
| 26 | 13484 | VARSHA JOSHY |
| 27 | 14964 | VASUDEV L |
| 28 | 14895 | VISHAL S PANICKER |
ഡിജിറ്റൽ പോസ്റ്റർ രചന മത്സരം
ഫ്രീഡം സോഫ്റ്റ്‌വെയർ ഡേയോട് അനുബന്ധിച്ച് കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. ഒന്നാം സ്ഥാനം വിശാൽ എസ് പണിക്കർ, രണ്ടാം സ്ഥാനം അനുഗ്രഹ എ യുംനേടി.
പ്രത്യേക പരിശീലന ക്ലാസ്
ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ യോട് അനുബന്ധിച്ച് ഭിന്നശേഷി കുട്ടികൾക്കായിട്ട് പത്താം ക്ലാസിലെ
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലന പരിപാടി നടത്തി. നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. വിവിധതരം ഗെയിമുകൾ, അനിമേഷൻ വീഡിയോകൾ, ഡിജിറ്റൽ പെയിന്റിംഗ്, സ്ക്രാച്ച് ഗെയിം, റോബോട്ടുകളെ കുറിച്ചുള്ള ക്ലാസ്സ് സംഘടിപ്പിച്ചു. എല്ലാ കുട്ടികളും സജീവമായി ക്ലാസ്സിൽ പങ്കെടുത്തു.