ഗവ എച്ച് എസ്സ് എസ്സ് പറവൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ സെലിബ്രേഷൻ 2025
ഗവൺമെന്റ് എച്ച്എസ്എസ് പറവൂർ
-
IT QUIZ
-
FREE SOFTWARE DAY PLEDGE
-
SCHOOL NEWS
-
PRAYER
-
FREE SOFTWARE DAY INAUGURATION
-
THOUGHT OF THE DAY
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഫ്രീ സോഫ്റ്റ്‌വെയർ ഡേയോട് അനുബന്ധിച്ച് ഡിജിറ്റൽ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. സീനിയർ അസിസ്റ്റന്റ് ശ്രീ. ബൈജു ബാസ്റ്റിൻ എ പി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികൾ അസംബ്ലി അവതരിപ്പിക്കുകയുണ്ടായി. ഇതിൽ പ്രാർത്ഥന, സ്കൂൾ വാർത്ത, പത്രവാർത്ത, ഐടി ക്വിസ്, ഫ്രീ സോഫ്റ്റ്‌വെയർ ഡേ പ്രതിജ്ഞ, ദേശീയ ഗാനം എന്നിവ ഡിജിറ്റലായി കുട്ടികൾ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ് മെന്റർമാരായ ശ്രീമതി സുലേഖ എൻ കെ, ശ്രീമതി സിനി ശിവാനന്ദൻ എന്നിവർ പങ്കെടുത്തു എന്നിവർ പങ്കെടുത്തു.