ഗവ. എച്ച് എസ് എസ് ബുധനൂർ/അക്ഷരവൃക്ഷം/ഭയം വേണ്ട ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
ഭയം വേണ്ട ജാഗ്രത മതി

പഠിച്ചു വളർന്നവർ അല്ലെ
പഠിച്ചു ജയിച്ചവർ അല്ലെ
നമ്മുടെ നേട്ടങ്ങളെല്ലാം
ലോകത്തിന് അഭിമാനമല്ലേ
അടിച്ചിടാം ഈ കൊറോണയെ
ജാഗ്രത മാത്രം മതി,ആശങ്ക വേണ്ട
ജാഗ്രത മാത്രം മതി
എന്റെ നെഞ്ചിലെ ഈ നാട്
കേരളമെന്നൊരു നാട്
ആശങ്ക വേണ്ട,ജാഗ്രത മാത്രം മതി
അടിച്ചിടാം ഈ കൊറോണയെ
അടിച്ചിടാം ഈ കൊറോണയെ
പ്രളയം വന്നില്ലേ !
നമ്മൾ പൊരുതി ജയിച്ചവരല്ലേ !
വിജയിച്ചവരല്ലേ നമ്മൾ
കൊറോണയെ അടിച്ചിടാം
ഒന്നിച്ചു പൊരുതാം, മുന്നേറാം !

ആദിത്യ പുഷ്പരാജൻ
9 ഗവ :എച്ച് .എസ് .എസ് .ബുധനൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത