ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ലിറ്റിൽകൈറ്റ്സ്/2024-27
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ്! | |
|---|---|---|---|---|
| 1 | 11719 |
ADITHYAN M A |
8A | |
| 2 | 11020 | ANSABA K P | 8A | |
| 3 | 10949 | ANSHAL MANOJ | 8B | |
| 4 | 10924 | ANUGRAH E M | 8A | |
| 5 | 11804 | ARYAN K | 8A | |
| 6 | 10900 | ASWAJITH K | 8A | |
| 7 | 11279 | LEANN MARY K A | 8A | |
| 8 | 10937 |
MUHAMMAD MUFAS |
8A | |
| 9 | 11568 |
MUHAMMED NASIF K P |
8A | |
| 10 | 11788 |
MUHAMMED RISHAN M |
8A | |
| 11 | 11794 |
MUHAMMED SIYAN.K |
8A | |
| 12 | 11782 |
MUTHU MARI |
8A | |
| 13 | 11569 |
NASILA . P.C |
8A | |
| 14 | 11806 |
SAJUL T V |
8A | |
| 15 | 11817 |
YADHUKRISHNA K |
8A | |
| 16 | 11345 |
ANUNANDA R S |
8B | |
| 17 | 10893 |
DILJITH M V |
8B | |
| 18 | 10929 |
FATHIMA SHAMEER |
8B | |
| 19 | 11488 |
FATHIMATH ZUHARA N |
8B | |
| 20 | 11372 |
KRISHNENDHU M |
8B | |
| 21 | 10933 |
MUHAMMAD MUNAVVIR A G |
8B | |
| 22 | 11472 |
MUHAMMAD SINAN T C |
8B | |
| 23 | 11445 |
MUHAMMED RIZAN M V |
8B | |
| 24 | 10958 |
MUHAMMED SINAN K P |
8B | |
| 25 | 11766 |
MUHAMMED SINAN P |
8B | |
| 26 | 11085 |
NIDA FATHIMA K P |
8B | |
| 27 | 11641 |
SAFA NASEER |
8B | |
| 28 | 11827 |
SANMAYA SANTHOSH |
8B | |
| 29 | 11563 |
SARA HUSSAIN |
8B | |
| 30 | 10891 |
SARANG P NAIR |
8B |
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് 2025
LITTLE KITES SCHOOL CAMP PHASE 1
ലിറ്റിൽ കൈറ്റ് 2024- 27 ബാച്ചിന്റെ സ്കൂൾ തല സമ്മർ ക്യാമ്പ് 2025 മെയ് 24 ന് നടത്തി. ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ പി സതീശന്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി രജിത എം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജോ. SITC ശ്രീമതി സീമ വി വി നന്ദി പറഞ്ഞു.ചെറുപുഴ സെൻറ് മേരിസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ ജോബിൻ N ജോസ് (എക്സ്റ്റേണൽ RP), ശ്രീമതി പ്രജിത. എസ് ( ലിറ്റിൽ കൈറ്റ് മിസ്ട്രസ് ) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.30 കുട്ടികൾ പങ്കെടുത്തു. ലഘു ഭക്ഷണവും ഉച്ചഭക്ഷണവും വിതരണം ചെയ്തു. രക്ഷിതാക്കളുടെ സാന്നിധ്യം ഉണ്ടായിരുന്നു. വീഡിയോ എഡിറ്റിംഗ് & ഡോക്യുമെന്റേഷൻ (kdenlive) സെഷനാണ് പരിശീലിച്ചത്.