ഗവ. വി എച്ച് എസ് എസ് ചുനക്കര/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

കൊറോണ വൈറസ്

നമ്മുടെ കേരളത്തി‍ൽ വെള്ളപ്പൊക്കം, നിപ്പ
വൈറസ് എന്നിവയൊക്കെ നമ്മൾ പ്രതിരോധിച്ചു.
അതുപോലെ നമ്മൾ കൊറോണ വൈറസിനെയും
പ്രതിരോധിക്കും നമ്മൾ അതിജീവിക്കും

ഇത് കണ്ണീരിന്റെ കാലം
നമുക്ക് കണ്ണീരിന്റെ പൂക്കാലം
കണ്ണ് തുടച്ച് അതിജീവിക്കും
ഈ കൊറോണ വൈറസിനെ

ഒന്നായി അണിചേരാം നമുക്ക്
ഒന്നായ് പൊരുതീടാം
അതിനായി നമുക്ക് ഒന്നായി
ശുചിത്വം പാലിച്ചിടാം

നമുക്കൊന്നായി വീണ്ടും അണിചേരാം
പ്രതിരോധിക്കാം നമുക്കു പ്രതിരോധിക്കാം

 

അനസൂയ എസ് അരുൺ
5 A ഗവ. വി എച്ച് എസ് എസ് ചുനക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത