ഗവ. വി എച്ച് എസ് എസ് ചുനക്കര/അക്ഷരവൃക്ഷം/ ഒന്നായ് അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നായ് അതിജീവിക്കാം


കൊടും ദുരിതം എത്തി !
മനുഷ്യരാശിയെ നശിപ്പിച്ചിടാൻ
ഇനിയെങ്ങുപോകും ? എവിടെ വസിക്കും ?
എങ്ങും ദുരിതം ! എവിടെയും ദുരിതം !

മനുഷ്യൻ ഭയന്നു വിറയ്ക്കുന്നു...
ഒന്നായ് നശിക്കുന്നു....
ഇതിനിനി എന്തു പരിഹാരം ?

ആരാണിതിനുത്തര വാദി ?
ഞാനോ...അതോ നീയോ... ?
അല്ല നാമെല്ലാവരുമോ ?

ജീവനുവേണ്ടി യാചിക്കാം
ഭൂമിക്കായ് പ്രാർത്ഥിക്കാം
നമ്മെ നശിപ്പിക്കാൻ വന്ന മഹാമാരിയെ
അകലത്തിൽ നിന്ന് പൊരുതി നശിപ്പിക്കാം

 

റിയ സാമുവൽ
9 A ഗവ. വി എച്ച് എസ് എസ് ചുനക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത