ഗവ. വി എച്ച് എസ് എസ് ചുനക്കര/അക്ഷരവൃക്ഷം/ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ

അമ്മ



മനസ്സിന്റെ തീരാത്ത കണ്ണീരിനും
ആരോടും പറയാത്ത മൗനത്തിനും
വാത്സല്യമറിയാത്ത ഹൃദയത്തിനും
എന്നും അമ്മേ അഭയം നീമാത്രമേ...

ആത്മാവിൽ അണയാത്ത തീരിയായ് നിന്നു
ഉള്ളിൽ നീറുന്നൊരെൻ മൗന ദുഃഖങ്ങളും
ഒരു ജപമാലയായ് അമ്മയ്ക്കരികിൽ വെച്ചു
സ്വർഗ്ഗീയ സൗഭാഗ്യമേ

സ്നേഹം തുളുമ്പും പരിലാളനം
മുറിവേറ്റ മനസ്സിന്റെ ആശ്വാസമായ്
തിരുസുതനോട് ചേർന്നു‍ ഞാൻ
മടിയിൽ വീണു .... ഒന്നു മയങ്ങീടുവാൻ

എനിക്കിടമേകണേ.....
സ്വാന്ത്വന മരുളേണമേ......



 

ഹർഷ
7 B ഗവ. വി എച്ച് എസ് എസ് ചുനക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത