ഗവ. വി എച്ച് എസ് എസ് ചുനക്കര/അക്ഷരവൃക്ഷം/സത്യത്തിൻ മുഖമെത്ര വികൃതം

Schoolwiki സംരംഭത്തിൽ നിന്ന്
സത്യത്തിൻ മുഖമെത്ര വികൃതം




സത്യത്തിൻ മുഖമെത്ര
വികൃതം, അതറിയുന്നവനോ
ലഭിച്ചു സുകൃതം

മണ്ണു വിണ്ടുകീറിയ
ദുഃഖ ചാലുകൾ നിറയെ
കണ്ണീരിൻ കയ്പു തുള്ളികൾ

ഒടുവിലറിയുന്നു ദുഃഖം
പേറുവാനാരുമില്ല കൂട്ടിന്
ശോകമറിയാനാരുമില്ലൊപ്പം

തീച്ചൂ ളയിലെരിയുന്ന
കടലാസിലെ അക്ഷരങ്ങളായ്
എരി‍ഞ്ഞമരുന്നനേരം
അറിയുന്നുനാം
സത്യത്തിൻ മുഖമെത്ര വികൃതം


 

ആദർശ പി സതീഷ്
9 B ഗവ. വി എച്ച് എസ് എസ് ചുനക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത