ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ്. എടയന്നൂർ/ഹൈടെക് വിദ്യാലയം

ഗവ.വൊക്കേഷണൽ.എച്ച്‌ .എസ് .എസ് .എടയന്നൂർ /  ഹൈടെക്‌ വിദ്യാലയം

ഹൈടെക് സൗകര്യങ്ങൾ

  • ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്സ്മുറികളിലും ഹൈടെക് സജ്ജീകരണം
  • പ്രൈമറി വിഭാഗത്തിന്റെ ഉപയോഗത്തിന് ഹൈടെക് സൗകര്യത്തോട് കൂടിയ മൾട്ടീമീഡിയ റൂം
  • 26 കംപ്യൂട്ടറുകളോട് കൂടിയ ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്
  • എല്ലാ ക്ലാസ് റൂമുകളിലും പ്രൊജക്ടർ സംവിധാനം .
  • സ്കൂളിനോട് അനുബന്ധിച്ച് സ്ട്രീം ലാബ് .

ചിത്രശാല


ചിത്രശാല