ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര/അക്ഷരവൃക്ഷം/കാക്കമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
കാക്കമ്മ

                                                                                                                                                                                    

   കാക്കമ്മേ കാക്കമ്മേ എന്താ ഇങ്ങനെ നോക്കുന്നേ
അയ്യോന്റപ്പാ ഉണ്ണിക്കുട്ടാ എന്താ നിന്നുടെ
മൂക്കും വായും കെട്ടിപ്പൂട്ടിയത്
  കാണാനൊട്ടും ചേലില്ലല്ലോ
അയ്യോ അയ്യോ കാക്കമ്മേ
കോവ്ഡ് 19 എന്നൊരു വൈറസ്
ആളെ കൊല്ലും ഭീകരന
 ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകണം
  തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാലകൊണ്ടു മറച്ചീടേണം
അങ്ങനെയെങ്കിൽ ഉണ്ണിക്കുട്ടാ
 വേഗം വിട്ടോ വീട്ടിനകത്തു
  
 

അർജുൻ കെ
1 എ ഗവ .വെൽഫെയർ .എൽ .പി .സ്കൂൾ ചെറുവാക്കര
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത