ഗവ. വി എച്ച് എസ് എസ് വാകേരി/HS/പിയർഗ്രൂപ്പ് പഠനം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരേ ക്ലാസിൽ പഠിക്കുന്ന ഒരേ പ്രദേശത്തുനിന്നു വരുന്ന കുട്ടികൾക്ക് ഒരുൂമിച്ചിരുന്ന പഠിക്കാനുള്ള സംവിദാമനമാണ് പിയർ ഗ്രൂപ്പ് പഠനം കൊണ്ട് അർത്ഥമാക്കുന്നത്. രതക്ഷിതാക്കളുടേയും അധ്യാപരകരുടേയും കൃത്യമായ മോണിറ്ററിെംഗ് ഉണ്ടായിരിക്കും