ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/വായനാമത്സരം

Schoolwiki സംരംഭത്തിൽ നിന്ന്

വായനദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും വായനാമത്സരം സംഘടിപ്പിക്കാറണ്ട്. മൂടക്കൊല്ലി പുലരി വായനശാലയുമായി യോജിച്ചാണ് മത്സരം നടത്താറുള്ളത്.