ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
                 '2019-20    അധ്യാന വർഷത്തെ science club രുപീകരണത്തിനായി ഒരു meeting 10-06-2019 monday  1:30-p.m- ന്  Library  hall -ൽ വച്ച് കുൂടുകയുണ്ടായി. School-ലെ വിവിധ      club  കളുടെ പ്രവർത്തനങ്ങളെക്കുറിച്ചും-scince-club -ന്റെ പ്രധാന്യത്തെക്കുറിച്ചും ബഹുമാനപ്പെട്ട  H.M  ജയലക്ഷ്മി ടീച്ചർ കുട്ടികളെ ഒരിക്കൽകൂടി  ഓർമിപ്പിക്കുന്നു. 
         തുടർന്ന്  ഈ  വർഷത്തെ Science  club members -നെയും അവരിൽനിന്ന്  science club convener -നെയും തെരെഞ്ഞടുത്തു. (Rincy Cissy Robert-9)
              ഈ വർഷം, science club -ന്റെ ആഭിമുഖ്യത്തിൽ നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ചർച്ചചെയ്തു. ചർച്ചയിൽ താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനമായി.
                             ഈ വർഷം നടപ്പിലാക്കുന്ന പ്രവർത്തവർത്തനങ്ങൾ
    . ദിനാചരണങ്ങൾ 
    . ഓരോ മാസത്തിലും മൂന്നാമത്തെ വെള്ളിയാഴ്ച്ച  1 pm-ന്  science club meeting  കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുക.
    . ഓരോ യോഗത്തിലും രസകരമായ ലഘുപരീക്ഷണങ്ങൾ അവതരിപ്പിക്കുവാൻ   club meeting -ന്  അവസരം നൽകുന്നു .
    . സമൂഹത്തിൽ കാണുന്ന സമകാലീക ആരോഗ്യപ്രശ്നങ്ങൾ-വിലയിരുത്തുകയും കുട്ടികളുടെ ഭാഗത്തുനിന്നും നടപ്പിലാക്കേണ്ട  പ്രവർത്തനങ്ങൾ രൂപീകരിച്ച് നടപ്പിലാക്കുക.
    . വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ കുട്ടികളില ഉണ്ടാവുന്നതുനാവശ്യമായ നടപടികൾ രൂപൂകരിച്ച് നടപ്പിലാക്കുവാൻ ശ്രമിക്കുക.
    . ഓരോ   term- ലും   science day സംഘടിപ്പിക്കുക.
    .  science Bulletin  Board-ഉപകരപ്രദമാക്കുക.
    . ശാസ്ത്ര‍ഞ്ജൻമാരുടെ ഒരു album തയ്യാറാക്കുക.(1 year plan)
                      June-19-  ന്     Science club
                                            Eco club                   } Inaguration-നടത്തു
                                            Agricultural club
                       Inagurate  by    P.T.A President.