ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/മാനം തെളിഞ്ഞേ

Schoolwiki സംരംഭത്തിൽ നിന്ന്
മാനം തെളിഞ്ഞേ

മാനം വെളുത്തപ്പോൾ പകലായി
മാനം കറുത്തപ്പോൾ രാത്രിയായി
മാനം ഇരുണ്ടപ്പോൾ മഴയായി
മാനം തെളിഞ്ഞപ്പോൾ വെയിലുമായി


 

അഭിമന്യൂ .V.A
1A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത