മഹാമാരി



ലോകം മുഴുവൻ ഭീതി പടർത്തും
കൊറോണ എന്ന മഹാമാരി
കൊന്നുതള്ളുന്നു മഹാമാരി
എന്നിട്ടും കലി തീരാതെ
ലോകം മുഴുവൻ പടർന്നു നടക്കും
ലോകരെയെല്ലാം കൊന്നൊടുക്കും
ഒരേ ഒരുപായം ഒരേ ഒരുപായം
ശുചിയാക്കുക നാം നമ്മെ തന്നെ
പൊട്ടിച്ചീടുക ചങ്ങലകൾ പിന്നെ
പോരാടുക നാം ഒന്നായി


        
 

അദ്വൈത് ശ്യാം
4A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം